00:00
05:14
നാ മേൻ ഷേർ, നാ പാചിടോക്കി
നാ മേൻ ഷേർ, നാ പാചിടോക്കി
നാ പൂരി സർസായീൻ ഹോ
നാ മേൻ തോലാ, നാ മേൻ മാസാ
നാ മേൻ തോലാ, നാ മേൻ മാസാ
ധുണ് തോലെ രത്തിയാ
കോയി ഹൂൻ, സൈയ്യാ
ഓ സൈയ്യാ, സൈയ്യാ രേ സൈയ്യാ രേ
ഹേ, നീല വാൻ മുകിലേ നീയെന്നരികെ
നീളുമീ മണലിൽ പടരുവതെന്തേ
കച്ചിന്റെ കാതലി നീയെ
ഒഴുകീടും നർമ്മദ നീ
കൊല്ലാതെ കൊല്ലാതെ എന്നുയിരേ
നീല വാൻ മുകിലേ നീയെന്നരികെ
നീളുമീ മണലിൽ പടരുവതെന്തേ ഓ
കേസരിയാ
കേസരിയാ ബാലാമു ആവോനീ
പഥാരോ മാരെ ദേഷ് ദേശ്രെയാ
പഥാരോ മാരെ ദേഷ്
മിഴിയും മൊഴിയും മൌനവും പറയാതറിയും
എന്നും എന്നും എൻ കനവു നീ
ഓരോരോ കനവും നിനവ്
പൂക്കവേ നീയും ഞാനും
തമ്മിൽ തമ്മിൽ പുൽകീടുമിനി
മനസ്സിൻ മഴപ്പൂക്കൾ
തരുന്നൂ നിനക്കായി ഞാനും
മിഴിയും മൊഴിയും മൌനവും പറയാതറിയും
എന്നും എന്നും എൻ കനവു നീ
♪
പണ്ടത്തെ പാട്ടിന്റെ പാടാത്തൊരു പല്ലവിയായി
ചുണ്ടത്തെ കവിതേ പോരൂ
മാനത്തെ മഴവില്ലിൻ മായാത്തൊരു വർണ്ണമായ്
എന്നാളും സഖീ നീ പോരൂ
ആരാരും കാണാത്തോരോമൽപ്പൂവെ
അഴകേ നീയെന്നിൽ നിറയൂ
ഉഷസ്സിൻ വെയിൽപ്പൂക്കൾ
തരുന്ന്നൂ നിനക്കായി ഞാനും
ഹേ, നീല വാൻ മുകിലേ നീയെന്നരികെ
നീളുമീ മണലിൽ പടരുവതെന്തേ
കച്ചിന്റെ കാതലി നീയെ
ഒഴുകീടും നർമ്മദ നീ
കൊല്ലാതെ കൊല്ലാതെ എന്നുയിരേ