00:00
04:40
मारो, मारो, मारो
प्यार, love or காதல்
Everybody spread the word 'love policy'
मारो, मारो, मारो
प्यार, love or காதல்
Everybody spread the word 'love policy'
സഖിയേ, എൻ സഖിയേ
നീ ഒരുനാളെന്നരികിൽ
എൻ മോഹങ്ങൾ ചൊല്ലാതെ ചൊല്ലും
സഖിയേ, എൻ സഖിയേ
നീ ഒരുനാളെന്നരികിൽ
എൻ മോഹങ്ങൾ ചൊല്ലാതെ ചൊല്ലും
എന്നുയിരേ നിന്നെ കാത്തു കാത്തു ഞാനിരിക്കും
തളിരാർന്നൊരീ മനമോടെ
ആരും കാണാതെന്നെന്നും
തനുവിൽ തഴുകാനെത്തുമ്പോൾ
സഖിയേ, നാണം വിരിയുന്നു അറിയാതെ
ആരും കാണാതെന്നെന്നും
തനുവിൽ തഴുകാനെത്തുമ്പോൾ
സഖിയേ, നാണം വിരിയുന്നു അറിയാതെ
സഖിയേ, എൻ സഖിയേ
നീ ഒരുനാളെന്നരികിൽ
എൻ മോഹങ്ങൾ ചൊല്ലാതെ ചൊല്ലും
मारो, मारो, मारो
प्यार, love or காதல்
Everybody spread the word 'love policy'
मारो, मारो, मारो
प्यार, love or காதல்
Everybody spread the word 'love policy
പതിവായെന്നും കാണും നേരം ഒരു രാഗ മാല്യമായ്
പല നാൾ എന്നിൽ ചേരാൻ പോരുമോ?
നീ എന്നും വെൺ തൂവൽ ചിറകോടെ ചേരുവാൻ
നീ പോരും വഴിയാകെ നിന്നിടാം
കൺകളാലെ(കൺകളാലെ)
കവിത പോലെ(കവിത പോലെ)
കാണുമെന്നും എന്നഴകെ
(സഖിയേ, സഖിയേ)
(സഖിയേ, സഖിയേ)
ഇനി നീരാടുവാൻ ഇന്നേതോ നിലാവും
തൂമഞ്ഞും പെയ്തൊഴുകും
മെയ്യോട് ചേരാൻ, ഉയിരൊന്നാകാൻ അൻപേ നീ വരും
നീ എന്നും എന്നുള്ളിൽ കുളിരേകും തെന്നലായ്
നീ ഒന്നും മിണ്ടാതെ നിന്നുവോ?
ആ, കൺകളാലെ(മഴവിൽ)
അഴകുപോലെ(അരികിൽ)
കാണുമെന്നും എന്നഴകെ
സഖിയേ, എൻ സഖിയേ
നീ ഒരുനാളെന്നരികിൽ
എൻ മോഹങ്ങൾ ചൊല്ലാതെ ചൊല്ലും
എന്നുയിരേ നിന്നെ കാത്തു കാത്തു ഞാനിരിക്കും
തളിരാർന്നൊരീ മനമോടെ
ആരും കാണാതെന്നെന്നും
തനുവിൽ തഴുകാനെത്തുമ്പോൾ
സഖിയേ, നാണം വിരിയുന്നു അറിയാതെ
ആരും കാണാതെന്നെന്നും
തനുവിൽ തഴുകാനെത്തുമ്പോൾ
സഖിയേ, നാണം വിരിയുന്നു അറിയാതെ