00:00
03:12
ഞാൻ ജനിച്ചന്നു കേട്ടൊരു പേര്
പിന്നെ ആഘോഷമായൊരു പേര്
ഇടം തോളൊന്ന് മെല്ലെ ചെരിച്ച്
കള്ളക്കണ്ണാെന്നിറിക്കി ചിരിച്ച്
വില്ലനായി അവധരിച്ചെ
മഞ്ഞിൽ വിരിഞ്ഞ പൂവെ
അന്നുതൊട്ട് ഇന്നുവരെ
നമ്മുടെ മനസ്സാകെ കവർന്നെടുത്തെ
ലാലേട്ടാ ലാ ലാ ലാ ലാ ലാ ലാ
ലാലേട്ടാ ലാ ലാ ലാ ലാ ലാ ലാ
ലാലേട്ടാ ലാ ലാ ലാ ലാ ലാ ലാ
ലാലേട്ടാ ലാ ലാ ലാ ലാ ലാ ലാ
♪
നെഞ്ചിലൊന്ന് മഴനനഞ്ഞ്
അനുരാഗതേൻതിതഞ്ഞ്
തൂവാനതുമ്പിപോലെ പാറിടുന്നതും
മുട്ടനാടൻ ചങ്കെടുത്ത് ചോരപൂന്തി
ആടുതോമ ബുള്ളറ്റിലേറിയന്ന് ചീറി വന്നതും
പൊട്ടിച്ചിരിയുടെ കിലുക്കങ്ങൾക്കൊപ്പം
ഉള്ള് നൊന്തൊരു ഭരതവും പോലെ
മുരുകനായി പുലിയുടെ കൂടെ
ചുമ്മാ കബടി കളിച്ചതും കണ്ടെ
വിസ്മയം എന്നതിന് ഞങ്ങൾ നൽകുന്ന മറുപേര്
ഇന്നോളം തന്നതിന്
എന്നുമീ മലയാളം കൈകൂപ്പുന്നെ
ലാലേട്ടാ ലാ ലാ ലാ ലാ ലാ ലാ
ലാലേട്ടാ ലാ ലാ ലാ ലാ ലാ ലാ
ലാലേട്ടാ ലാ ലാ ലാ ലാ ലാ ലാ
ലാലേട്ടാ ലാ ലാ ലാ ലാ ലാ ലാ
ലാലേട്ടാ ലാ ലാ ലാ ലാ ലാ ലാ
ലാലേട്ടാ ലാ ലാ ലാ ലാ ലാ ലാ
ലാലേട്ടാ ലാ ലാ ലാ ലാ ലാ ലാ
ലാലേട്ടാ ലാ ലാ ലാ ലാ ലാ ലാ