00:00
02:47
കാണാതീരം തേടും നീയാരോ?
ഓമൽപ്രാവോ അരിയ ശലഭമിഴിയോ?
കാണാതീരം തേടും നീയാരോ?
ഓമൽപ്രാവോ അരിയ ശലഭമിഴിയോ?
സുന്ദരം ഇതുജീവിതം
സുന്ദരം സുന്ദരം
സുന്ദരം ഇതുജീവിതം
സുന്ദരം സുന്ദരം
കാണാതീരം തേടും നീയാരോ?
ഓമൽപ്രാവോ അരിയ ശലഭമിഴിയോ?
സുന്ദരം ഇതുജീവിതം
സുന്ദരം സുന്ദരം
സുന്ദരം ഇതുജീവിതം
സുന്ദരം സുന്ദരം
സ്വാന്ത്വനം ഒരു സ്വാന്ത്വനം
കാത്തിതാ മാനസം